ലൈറ്റിന്റെയും, ലെന്‍സിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ചു യാതൊരു ധാരണയും എനിക്കില്ല. പക്ഷെ ഇഷ്ട്ടപ്പെട്ട ദ്ര്യശ്യങ്ങള്‍ എവിടെ കണ്ടാലും, കൈയ്യില്‍ക്കിട്ടുന്ന ക്യാമറിയില്‍ പകര്‍ത്തുന്ന ദുശീലം ഉള്ളത് കൊണ്ട് മാത്രം തുടങ്ങിയ ഒരു ബ്ലോഗാണിത്. ഇതിലെ ചിത്രങ്ങള്‍ എന്റെ മനസിനെ സ്പര്‍ശിച്ചവയാണ്. അതില്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഇല്ലെങ്കിലും ...

Saturday 20 February 2010

പൂവ്

   ഈ പൂവിന്റെ പേര് അറിയാമോ??? ഇപ്പം എനിക്കറിയാം.....

7 comments:

താരകൻ 20 February 2010 at 14:56  

കിച്ചാ ഇത് ലില്ലി ചെടിയല്ലെ? സ്പൈഡർലില്ലി. ഫാമിലി;ലിലിയെസ്യെ...

താരകൻ 20 February 2010 at 14:56  
This comment has been removed by the author.
കിച്ചന്‍ 21 February 2010 at 14:15  

ഗൂഗ്ലിളിനോട് ഫോട്ടം ചോദിച്ചു...അവനും കാണിച്ചു തന്നു ഇതേ പടം....താങ്ക്സ്...

pournami 28 February 2010 at 10:29  

nananyitundu frame kurachu out ayo?

ഹംസ 1 March 2010 at 20:24  

ഭംഗിയുള്ള പൂ ..

കിച്ചന്‍ 2 March 2010 at 19:45  

thanks for coming hamsa, yes its a beautiful flower...

pournami,
ee frame out aayi ennu vechaal entha??? sathyathil ariyilla keto....

pournami 7 March 2010 at 18:46  

flower anu enkil athu full framil varan nokkanam... ivide kurachu portion out ayallo..athannu flower motham evideyum muriyathey full varan .thts all..

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP