ലൈറ്റിന്റെയും, ലെന്‍സിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ചു യാതൊരു ധാരണയും എനിക്കില്ല. പക്ഷെ ഇഷ്ട്ടപ്പെട്ട ദ്ര്യശ്യങ്ങള്‍ എവിടെ കണ്ടാലും, കൈയ്യില്‍ക്കിട്ടുന്ന ക്യാമറിയില്‍ പകര്‍ത്തുന്ന ദുശീലം ഉള്ളത് കൊണ്ട് മാത്രം തുടങ്ങിയ ഒരു ബ്ലോഗാണിത്. ഇതിലെ ചിത്രങ്ങള്‍ എന്റെ മനസിനെ സ്പര്‍ശിച്ചവയാണ്. അതില്‍ ടെക്നിക്കല്‍ പെര്ഫെക്ഷന് ഇല്ലെങ്കിലും ...
6 comments:
നന്നായിരിക്കുന്നു...
ഇതു ഞങ്ങളോടു ചെയ്യുന്ന പരീക്ഷ അല്ലെ
പ്രശാന്ത്, താങ്ക്സ്...
നാടകക്കാരന്, സത്യമായിട്ടും നിങ്ങളോട് ചെയ്യുന്ന ഒരു പരീക്ഷ അല്ല ......ഫോട്ടോഗ്രാഫി അറിയാത്തവന്റെ ഒരു ചെറു പരീഷണം മാത്രം ആണ് ഇത്.......
ഉടന്‍ തന്നെ അദേഹത്തിന്റെ വിജയിക്കാത്ത പരീഷണങ്ങള് പ്രതീഷിക്കാം.....
Nice Try..
Keep posting, all the best!
കളറില്‍ പോസ്ടാമായിരുന്നു...
sho...entha ithu...kollamtoo..
Post a Comment