ലൈറ്റിന്റെയും, ലെന്‍സിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ചു യാതൊരു ധാരണയും എനിക്കില്ല. പക്ഷെ ഇഷ്ട്ടപ്പെട്ട ദ്ര്യശ്യങ്ങള്‍ എവിടെ കണ്ടാലും, കൈയ്യില്‍ക്കിട്ടുന്ന ക്യാമറിയില്‍ പകര്‍ത്തുന്ന ദുശീലം ഉള്ളത് കൊണ്ട് മാത്രം തുടങ്ങിയ ഒരു ബ്ലോഗാണിത്. ഇതിലെ ചിത്രങ്ങള്‍ എന്റെ മനസിനെ സ്പര്‍ശിച്ചവയാണ്. അതില്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഇല്ലെങ്കിലും ...

Thursday 20 May 2010

പരീഷണം


                                  ഒരു ചെറു പരീഷണം...

6 comments:

prasanth.s 20 May 2010 at 20:16  

നന്നായിരിക്കുന്നു...

Unknown 21 May 2010 at 01:56  

ഇതു ഞങ്ങളോടു ചെയ്യുന്ന പരീക്ഷ അല്ലെ

കിച്ചന്‍ 21 May 2010 at 12:13  

പ്രശാന്ത്, താങ്ക്സ്...
നാടകക്കാരന്‍, സത്യമായിട്ടും നിങ്ങളോട് ചെയ്യുന്ന ഒരു പരീക്ഷ അല്ല ......ഫോട്ടോഗ്രാഫി അറിയാത്തവന്റെ ഒരു ചെറു പരീഷണം മാത്രം ആണ് ഇത്.......
ഉടന്‍ തന്നെ അദേഹത്തിന്റെ വിജയിക്കാത്ത പരീഷണങ്ങള്‍ പ്രതീഷിക്കാം.....

Prasanth Iranikulam 22 May 2010 at 13:48  

Nice Try..
Keep posting, all the best!

Naushu 22 May 2010 at 14:46  

കളറില്‍ പോസ്ടാമായിരുന്നു...

pournami 17 June 2010 at 16:23  

sho...entha ithu...kollamtoo..

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP