ലൈറ്റിന്റെയും, ലെന്‍സിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ചു യാതൊരു ധാരണയും എനിക്കില്ല. പക്ഷെ ഇഷ്ട്ടപ്പെട്ട ദ്ര്യശ്യങ്ങള്‍ എവിടെ കണ്ടാലും, കൈയ്യില്‍ക്കിട്ടുന്ന ക്യാമറിയില്‍ പകര്‍ത്തുന്ന ദുശീലം ഉള്ളത് കൊണ്ട് മാത്രം തുടങ്ങിയ ഒരു ബ്ലോഗാണിത്. ഇതിലെ ചിത്രങ്ങള്‍ എന്റെ മനസിനെ സ്പര്‍ശിച്ചവയാണ്. അതില്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഇല്ലെങ്കിലും ...

Tuesday 21 September 2010

ലാപ്ടോപ് മുത്തശ്ശന്‍


ലാപ്ടോപ് മുത്തശ്ശന്‍

































6 comments:

മെലോഡിയസ് 21 September 2010 at 18:10  

ഇതെവ്ട്ന്ന് ഒപ്പിച്ചു??

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം 21 September 2010 at 19:16  

എവിടുന്നു കിട്ടി ഈ പടങ്ങള്‍. ഞാന്‍ ആദ്യമായിട്ട് കാണുകയാ.....ആശംസകള്‍

Unknown 21 September 2010 at 20:13  

Kollam ithoru puthiya kaazhcha.

കിച്ചന്‍ 22 September 2010 at 10:07  

അഭിപ്രായം പറഞ്ഞ എല്ലാപേര്‍ക്കും നന്ദി.
ഇതിന്റെ ഉടമസ്ഥന്‍ ഞാന്‍ അല്ല. ഞാനും ആദ്യമായിട്ടാണ് ഇതുപോലെ ഒരെണ്ണം കാണുന്നത്. കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ഒരു ഹോബി ആയിട്ട് മാത്രം കൊണ്ട് നടക്കുന്ന എനിക്കിട്ട് കിട്ടിയ പണിയായിരിന്നു ഇത്. ഒരു ആക്രികടയില്‍ നിന്നും ഒപ്പിച്ച ജങ്ങമങ്ങള്‍ ഉപയോഗിച്ച് ഒരുവിധം ശരി ആക്കി എടുത്തു. എല്ലാപേര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം.

Unknown 23 September 2010 at 16:10  

Chaanakyan aanennu thonnunnu cinema, athil kaanikkunnundu ithu, Kamal haasan oru car-il povumbol use cheynnathaayi. Nalla ormakaal. Thank you!!!

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP